INVESTIGATION'ലൈംഗിക പ്രശ്നങ്ങൾക്ക് ഉടൻ പരിഹാര'മെന്ന ബോർഡ് കണ്ട് ചികിത്സയ്‌ക്കെത്തി; 'ദേവരാജ് ബ്യൂട്ടി' കഴിച്ചാൽ എല്ലാം ശരിയാകുമെന്ന് റോഡരികിലെ ടെന്റിനുള്ളിലെ ഗുരുജി; ടെക്കിക്ക് നഷ്ടമായത് 48 ലക്ഷം രൂപ; വൃക്കയും തകരാറിലായി; വ്യാജ വൈദ്യനെതിരെ കേസ്സ്വന്തം ലേഖകൻ25 Nov 2025 6:35 PM IST